DA 86 % ORDER

DA ORDER

VANITHA SANGAMAM 31-01-15 THODUPUZHA

ഈ സമരം ജനങ്ങള്‍ക്കെതിരോ?

പിരിഞ്ഞു കിട്ടുന്ന നികുതിപ്പണത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ടി വന്നാല്‍ ബാക്കി വരുന്ന 95 ശതമാനം ജനങ്ങളുടെയും ക്ഷേമത്തിന് എന്തു ചെയ്യും എന്നാണ് കേരളാ മുഖ്യമന്ത്രി ചോദിക്കുന്നത്. ഇതേ ചോദ്യം വളരെ നേരത്തേ കേള്‍ക്കാന്‍ തുടങ്ങിയതാണ്. 90 കളുടെ തുടക്കം മുതല്‍ക്ക് ലോക ബാങ്കിന്റ എല്ലാ രേഖകളിലും ആവര്‍ത്തിച്ചുന്നയിച്ചുക്കൊണ്ടേയിരിക്കുന്ന ചോദ്യമാണ്. നേരാണ്, നികുതിപ്പണം ചുരുങ്ങി വരുകയാണ്. കാരണം അതീവസമ്പന്നമാരില്‍ നിന്ന് പഴയതു പോലെ പിരിക്കാനാവുന്നില്ല. അവര്‍ക്ക് നല്‍കുന്ന നികുതിയിളവ് ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം […]